ഇടുക്കി ജില്ലയിൽ തൊടുപുഴതാലൂക്കിൽ മുട്ടം വില്ലല്ലജിൽ കിൻഫ്രയുതട അധീന യിൽ ഉള്ള സ്പൈസസ് പാർക്കിൻറെ രണ്ടാം ഘട്ട വികസനത്തിൻറെ ഭാഗമായ 5 ഏക്കർസ്ഥലത്ത നിൽക്കുന്ന 705 മരങ്ങൾ വില്നപ ചെയ്‌തു മുറിച്ചു നീക്കുവൊൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ കിൻഫ്രയുടെ കൊമ്പൗണ്ടിൽ നിന്നും ഇവ വില്നപ ചെയ്‌തു മുറിച്ചു നീക്കുന്നതിനുവേണ്ടി പരസ്യലേലം / മുദ്രവെ ച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് / ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിനായി മുട്ടത്തുള്ള കിൻഫ്ര സ്പൈസസ് പാർക്കിൻറെ സൈറ്റ് ഓഫീസിൽ (Contact Nos 97470 44590/ 79023 95147/ 94474 59265/ 98472 98793) 20/09/2023 മുതൽ 03/10/2023 വരെ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9.30നും വൈകുന്നേരം 5.00നും ഇടയിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിൻറെ കോപ്പി മാനേജിങ് ഡയറക്ടർ, കിൻഫ്രയുടെ പേരിലുളള 590 /- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (മടക്കി നൽകാത്ത തുക ) സഹിതം രേഖാമൂലം അപേക്ഷിച്ചാൽ മാത്രം ലഭിക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തിയതി 03 /10 /2023 03 :00 pm
Read more →