എറണാകുളം ജില്ലയിൽ കുؗന്നത്തുനാട് താലൂക്കിൽ പുത്തൻകുരിശ് വില്ലേജിൽ കിൻْഫ്രയുടെ അധീനതയിൽ ഉള്ള കിൻْഫ്ര പെട്രോകെമിക്കൽ പാർക്കിൻറെ സ്ഥലത്ത് കിടക്കുന്ന മരങ്ങൾ നീക്കു വാൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ കിൻْഫ്രയുടെ കോമ്പൗണ്ടിൽ നിന്നും ഇവ നീക്കുന്നതിന് വേണ്ടി പരസ്യലേലം / മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ കിൻْഫ്രയുടെ കളമശ്ശേരിയിലുള്ള ഓഫീസിൽ 20/02/2023 രാവിെല 10 മണി മുതൽ 01/03/2023വൈകീട്ട് 5 മണി വരെ പ്രവൃത്തി സമയമങ്ങളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിൻറെ കോപ്പി മാനേജിങ് ഡയറക്ടർ, കിൻഫ്രയുടെ പേരിലുളള 2950 /- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (മടക്കി നൽകാത്ത തുക ) സഹിതം രേഖാമൂലം അപേക്ഷിച്ചാൽ മാത്രം ലഭിക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തിയതി 02/03/2022 11.00AM

Read more →