KINFRA | എറണാകുളം ജില്ലയിൽ കുؗന്നത്തുനാട് താലൂക്കിൽ പുത്തൻകുരിശ് വില്ലേജിൽ കിൻْഫ്രയുടെ അധീനതയിൽ ഉള്ള കിൻْഫ്ര പെട്രോകെമിക്കൽ പാർക്കിൻറെ സ്ഥലത്ത് കിടക്കുന്ന മരങ്ങൾ നീക്കു വാൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ കിൻْഫ്രയുടെ കോമ്പൗണ്ടിൽ നിന്നും ഇവ നീക്കുന്നതിന് വേണ്ടി പരസ്യലേലം / മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.