• Tender cum Auction of trees in KINFRA land of Petrochemical park puthencruiz at Kunnathunadu thaluk, Eranakulam Dt

    എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ പുത്തൻകുരിശ് വില്ലേജിൽ കിൻഫ്രയുടെ അധീനയിൽ ഉള്ള പെട്രോ കെമിക്കൽ പാർക്കിലെ സ്ഥലത്ത് നിൽക്കുന്ന 1716 മരങ്ങൾ വില്നപന ചെയ്തു മുറിച്ചു നീക്കുവാൻ തീരുമാ നിച്ചിരിക്കുന്നു. ആയതിനാൽ കിൻഫ്രയുടെ കൊമ്പൗണ്ടിൽ നിന്നും ഇവ വില്നപന ചെയ്തു മുറിച്ചു നീക്കുന്നതി നുവേ ണ്ടി പരസ്യ ലേലം / മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

    ശരിയായി പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ 09/12/2021-ന് ഉച്ചയ്ക്ക് 1.00 മണിക് മുമ്പായി കിൻഫ്രയുടെ കളമശ്ശേരിയുള്ള ഹൈടെക് പാർക്ക് ഓരീസിൽ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ടെൻഡർ ബോക്സിൽ നിക്ഷേപിക്കേണ്ടതാണ് .

    Download Tender Details
WordPress Image Lightbox