• Tender cum auction of trees in the Phase II land at KINFRA Spices Park, Muttom, Idukki

    ഇടുക്കി ജില്ലയിൽ തൊടുപുഴതാലൂക്കിൽ മുട്ടം വില്ലല്ലജിൽ കിൻഫ്രയുതട അധീന യിൽ ഉള്ള സ്പൈസസ് പാർക്കിൻറെ രണ്ടാം ഘട്ട വികസനത്തിൻറെ ഭാഗമായ 5 ഏക്കർസ്ഥലത്ത നിൽക്കുന്ന 705 മരങ്ങൾ വില്നപ ചെയ്‌തു മുറിച്ചു നീക്കുവൊൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ കിൻഫ്രയുടെ കൊമ്പൗണ്ടിൽ നിന്നും ഇവ വില്നപ ചെയ്‌തു മുറിച്ചു നീക്കുന്നതിനുവേണ്ടി പരസ്യലേലം / മുദ്രവെ ച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
    ദർഘാസ് / ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിനായി മുട്ടത്തുള്ള കിൻഫ്ര സ്പൈസസ് പാർക്കിൻറെ സൈറ്റ് ഓഫീസിൽ (Contact Nos 97470 44590/ 79023 95147/ 94474 59265/ 98472 98793) 20/09/2023 മുതൽ 03/10/2023 വരെ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9.30നും വൈകുന്നേരം 5.00നും ഇടയിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിൻറെ കോപ്പി മാനേജിങ് ഡയറക്ടർ, കിൻഫ്രയുടെ പേരിലുളള 590 /- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (മടക്കി നൽകാത്ത തുക ) സഹിതം രേഖാമൂലം അപേക്ഷിച്ചാൽ മാത്രം ലഭിക്കുന്നതാണ്.

    ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തിയതി 03 /10 /2023 03 :00 pm

    Download Tender Details
WordPress Image Lightbox