• Tender cum Auction of trees in KINFRA land for proposed Spices Park at Muttom, Thodupuzha, Idukki Dist

    ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ കിൻഫ്രയുടെ  അധീനയിൽ ഉള്ള സ്‌പൈസസ് പാർക്കിലെ  15 ഏക്കർ സ്ഥലത്ത്  നിൽക്കുന്ന 2365 മരങ്ങൾ വില്നപന ചെയ്തു   മുറിച്ചു നീക്കുവാൻ തീരുമാ നിച്ചിരിക്കുന്നു. ആയതിനാൽ  കിൻഫ്രയുടെ  കൊമ്പൗണ്ടിൽ നിന്നും ഇവ വില്നപന  ചെയ്തു മുറിച്ചു നീക്കുന്നതി നുവേ ണ്ടി പരസ്യ  ലേലം / മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ഈ്‌ ദർഘാസ്  /ലേലത്തിൻ്റെ അടിസ്ഥാന  വിലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്  36.14 ലക്ഷം രൂപയൊണ്‌.

    ശരിയായി പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ 06/12/2021-ന് ഉച്ചയ്ക്ക് 1.00 മണിക് മുമ്പായി കിൻഫ്രയുടെ തൊടുപുഴ താലൂക്കിൽ മുട്ടം സൈറ്റ്  ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ടെൻഡർ  ബോക്സിൽ നിക്ഷേപിക്കേണ്ടതാണ് .

    Download Tender Details
WordPress Image Lightbox