• Tender cum Auction of usufruct in KINFRA land proposed for Global Ayurveda Village, Varkala

    തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ കിൻഫ്രയുടെ അധീനതയിലുള്ള ഗ്ലോബൽ ആയുർവേദ വില്ലേ ജിൽ (30.93 ഏക്കർ കമ്പിവേലി കെ ട്ടിത്തിരിച്ച സ്ഥലം) നിൽക്കുന്ന എണ്ണപ്പന, തെങ്ങ് എന്നിവയിൽ നിന്നും 6 മാസ കാലയളവിൽ ആദായം എടുക്കുന്നതിനുള്ള അവകാശം നേടുന്നതിനുവേണ്ടി മുദ്രവച്ച ടെൻഡറുകൾ ക്ഷണിക്കുന്നു.
    പൂരിപ്പിച്ച ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന സമയം 13/08/2021 ഉച്ചയ്ക്ക് 1.00 മണിവരെയാണ്

    Download Tender Details
WordPress Image Lightbox